Sunday, September 09, 2018 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

ഹര്‍ത്താല്‍: ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബേക്കറികളും അടച്ചിടും

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്‌.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്‌ത നാളത്തെ ഹര്‍ത്താലില്‍ സംസ്‌ഥാനത്തെ എല്ലാ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട്‌ സഹകരിക്കുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഏറ്റവും ദോഷകരമായി ബാധിക്കുന്നതു ഹോട്ടല്‍ വ്യാപാരികളടക്കമുള്ള സമൂഹത്തെയാണെന്നു പ്രസിഡന്റ്‌ മൊയ്‌തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും വ്യക്‌തമാക്കി.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW