Monday, November 19, 2018 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

പ്രളയക്കെടുതി: സഹായവാഗ്‌ദാനവുമായി അമിത്‌ഷാ

ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക്‌ എല്ലാ സഹായങ്ങളുമെത്തിക്കണമെന്ന്‌ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും പങ്കാളികളാകണം. വിവിധ പ്രദേശങ്ങളില്‍ നിന്നായി നാലു തീവണ്ടികള്‍ നിറയെ ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലെത്തിച്ചിട്ടുണ്ട്‌. കൂടുതല്‍ സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW