Sunday, September 09, 2018 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

ഇന്ത്യന്‍ നേതൃത്വത്തിലുള്ള സൈനികാഭ്യാസത്തില്‍നിന്ന്‌ നേപ്പാള്‍ പിന്‍മാറി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നേതൃത്വത്തില്‍ ദക്ഷിണേഷ്യയിലേയും ദക്ഷിണപൂര്‍വ്വേഷ്യയിലേയും രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബി.ഐ.എം.എസ്‌.ടി.ഇ.സിയുടെ പ്രഥമ സംയുക്‌ത സൈനികാഭ്യാസത്തില്‍ നിന്ന്‌ നേപ്പാള്‍ പിന്മാറി. ഈ മാസം 10 മുതല്‍ 16 വരെ പൂനെയിലായിരുന്നു അഭ്യാസം സംഘടിപ്പിച്ചിരുന്നത്‌. ഇന്ത്യ, ബംഗ്ലാദേശ്‌, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായിലന്‍ഡ്‌ എന്നീ രാജ്യങ്ങളാണു കൂട്ടായ്‌മയിലുള്ളത്‌.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW