Saturday, April 20, 2019 Last Updated 53 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

വാക്‌സിനേഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക്‌ അസ്വസ്‌ഥത

ഗുവഹത്തി: അസമില്‍ മെസില്ലസ്‌ റൂബില്ലാ വാക്‌സിനേഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക്‌ അസ്വസ്‌ഥത. ഹൈലാഖണ്ഡി ജില്ലയിലെ ഷഹബാദ്‌ എം.ഇ. മദ്രസയിലെ 25 വിദ്യാര്‍ഥികളെയാണു പനിയും വയറുവേദനയുമടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഭയക്കേണ്ട കാര്യമില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW