Sunday, September 09, 2018 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.49 AM

യോഗേന്ദ്ര യാദവ്‌ അറസ്‌റ്റില്‍

ചെന്നൈ: സേലം-ചെന്നൈ അതിവേഗ പാതയ്‌ക്കെതിരായ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനെ അറസ്‌റ്റ്‌ ചെയ്‌തു. തിരുവണ്ണാമലൈയിലാണ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുമായി കൂടിക്കാഴ്‌ച നടത്താനെത്തിയപ്പോഴായിരുന്നു അറസ്‌റ്റ്‌. സേലം-ചെന്നൈ എട്ടുവരി അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും ദിവസങ്ങളായി സമരം ചെയ്‌ത്‌ വരികയാണ്‌.

Ads by Google
Sunday 09 Sep 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW