Saturday, February 09, 2019 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.47 AM

നേപ്പാളില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന്‌ ആറു മരണം

കാഠ്‌മണ്ഡു: നേപ്പാളില്‍ ഏഴു യാത്രക്കാരുമായി പോകുകയായിരുന്ന ഹെലികോപ്‌ടര്‍ വനത്തിനുള്ളില്‍ തകര്‍ന്നുവീണു ജപ്പാന്‍ സ്വദേശിയായ പര്‍വതാരോഹകനുള്‍പ്പടെ ആറുപേര്‍ മരിച്ചു. ഒരു സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ ഹെലികോപ്‌ടറുമായുള്ള ബന്ധം നഷ്‌ടമായിരുന്നു. നുവാകോട്‌ ജില്ലയിലെ ധാഡിങിലെ വനത്തിലാണ്‌ കോപ്‌ടര്‍ തകര്‍ന്നു വീണത്‌. ക്യാപ്‌റ്റന്റേതുള്‍പ്പടെ ആറു യാത്രക്കാരുടെയും മൃതദേഹങ്ങള്‍ ഹെലികോപ്‌ടറിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌ കണ്ടെത്തി.

Ads by Google
Sunday 09 Sep 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW