Saturday, September 08, 2018 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 06.11 PM

40 പ്രളയബാധിത ഭവനങ്ങളുടെ പുനർനിർമ്മാണത്തിനൊരുങ്ങി കോൺഫിഡന്റ്‌ ഗ്രൂപ്പ്‌

uploads/news/2018/09/246960/confident.jpg

കൊച്ചി : ഇൻഡിവുഡ്‌ ബില്യണെയേഴ്സ്‌ ക്ലബ്ബിലെ (ഐബിസി) തന്റെ സജീവ പങ്കാളിത്തം വിളിച്ചോതിക്കൊണ്ട്‌ കോൺഫിഡന്റ്‌ ഗ്രൂപ്പ്‌ സി.ഇ.ഒ സി.ജെ റോയ്‌. പ്രളയബാധിത കേരളത്തിന്റെ പുനർനിർമ്മാണത്തിലേക്കുള്ള തൻ്റെ സംഭാവനയായി പ്രളയം കവർന്നെടുത്ത നാൽപതോളം വീടുകൾ പുനർനിർമ്മിക്കാനുള്ള പദ്ധതിയാണ് റോയ്‌ ഒരുക്കിയിരിക്കുന്നത്, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ ഈ മാസം നടക്കുന്ന ഐ.ബി.സി യോഗത്തിൽ റോയ് തന്നെ നടത്തും. അത്യന്തം മഹത്തരവും പണച്ചിലവേറിയതുമായ ലക്ഷ്യപ്രാപ്തിക്കായാണ്‌ കോൺഫിഡന്റ്‌ ഗ്രൂപ്പിന്റെ പരിശ്രമം ഇതിനായി ഏഴ് കോടിയിലേറെ രൂപയാകും ചിലവിടുക. പദ്ധതിക്കു കീഴിൽ കേരളത്തിൽ മുപ്പതും കൂർഗിൽ പത്തും ഭവനങ്ങളാവും പുനർനിർമ്മിക്കുക.

Ads by Google
Saturday 08 Sep 2018 06.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW