Monday, November 19, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 11.45 AM

സാംസങ് ഗാലക്സി എസ് 8 ഇനി 38,000 രൂപയ്ക്ക് സ്വന്തമാക്കാം

samsung galaxy s8

നിങ്ങൾ ഒരു പുതിയ സാംസങ് പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഇതാണ് അതിന് പറ്റിയ അവസരം. പെടിഎം മാളിൽ നിന്നും 16 ശതമാനം ഡിസ്ക്കൗണ്ടിൽ ഗാലക്സി എസ് 8 സ്വന്തമാക്കാം. സാംസങ് ഗാലക്സി എസ് 8 കേവലം 38,000 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ 45,990 രൂപയാണ് ഗാലക്സി എസ്8 ന്‍റെ വില.

ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 8,000 രൂപയുടെ ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്തിട്ടുണ്ട്. കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഡിവൈസിന് ലഭ്യമാക്കാം.

5.80 ഇഞ്ച് ഡിസ്പ്ലെയാണ് ഇതിനുള്ളത്. എക്സിനോസ് 8895 പ്രോസസർ, ആൻഡ്രോയിഡ് 8 ഓറിയോ, 4GB റാം, 64GB സ്റ്റോറേജ്, 12MP ഡ്യുവൽ റിയർ, ക്യാമറ8MP സെൽഫി ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകൾ. 3000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW