Saturday, April 20, 2019 Last Updated 14 Min 3 Sec ago English Edition
Todays E paper
Saturday 08 Sep 2018 12.59 AM

കാലിക്കറ്റ്‌ സര്‍വകലാശാല പത്തിലെ പരീക്ഷ മാറ്റി

കോഴിക്കോട്‌: കാലിക്കറ്റ്‌ സര്‍വകലാശാല സെപ്‌റ്റംബര്‍ പത്തിന്‌ അഫിലിയേറ്റഡ്‌ കോളജ്‌, സര്‍വകലാശാലാ പഠനവകുപ്പുകള്‍, വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Saturday 08 Sep 2018 12.59 AM
YOU MAY BE INTERESTED
Loading...
TRENDING NOW