Sunday, February 17, 2019 Last Updated 23 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.59 AM

മോപ്പ്‌-അപ്പ്‌ കൗണ്‍സിലിങ്‌ പുതുക്കിയ വിജ്‌ഞാപനം വെബ്‌ സൈറ്റില്‍

uploads/news/2018/09/246861/v2.jpg

തിരുവനന്തപുരം: സുപ്രീംകോടതി പ്രവേശനം സ്‌റ്റേചെയ്‌ത കോളജുകളിലെ സീറ്റുകള്‍ ഒഴിവാക്കി എം.ബി.ബി.എസ്‌./ബി.ഡി.എസ്‌. കോഴ്‌സുകളിലേക്കു പുതുക്കിയ സ്‌പോട്ട്‌ അഡ്‌മിഷന്‍ ഇന്നും നാളെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓള്‍ഡ്‌ ഓഡിറ്റോറിയത്തില്‍ നടത്തും. പ്രവേശനം ഇനി 71 സീറ്റുകളിലേക്കാണ്‌. ഉയര്‍ന്ന റാങ്കുള്ള 93 പേരുടെ സീറ്റില്‍ മാറ്റമില്ല. തൊടുപുഴ അല്‍അസ്‌ഹര്‍, വയനാട്‌ ഡി.എം. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, പി.കെ. ദാസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പാലക്കാട്‌, എസ്‌.ആര്‍. മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരം എന്നിവിടങ്ങളി-ലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തത്‌. വിശദമായ വിവരങ്ങള്‍ വെബ്‌െസെറ്റുകളില്‍ ലഭ്യമാണ്‌.

Ads by Google
Saturday 08 Sep 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW