Saturday, September 08, 2018 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.59 AM

സെറ്റ്‌ പരീക്ഷ നാളെ

തിരുവനന്തപുരം: സെറ്റ്‌ പരീക്ഷ നാളെ ജില്ലാ ആസ്‌ഥാനങ്ങളിലുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാള്‍ ടിക്കറ്റുകള്‍ വെബ്‌സൈറ്റുകളില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കണം. ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഹാജരാക്കാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.

Ads by Google
Saturday 08 Sep 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW