Saturday, September 08, 2018 Last Updated 59 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

വൈദ്യുതി വാഹനനയം ഉടനെന്ന്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതു പ്രോത്സാഹിപ്പിക്കാനായി വൈദ്യുതി വാഹനനയം ഉടന്‍ പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. നിതി ആയോഗ്‌ സംഘടിപ്പിച്ച "മൂവ്‌" ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറ്ററികള്‍ മുതല്‍ വൈദ്യുതി വാഹനങ്ങളുടെ വരെ ഉല്‍പ്പാദനത്തില്‍ വലിയ നിക്ഷേപമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടാനും ഇതുപകരിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW