Saturday, September 08, 2018 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ആര്‍. സുകേശന്‍ പോലീസ്‌ ട്രെയിനിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍; 25 എസ്‌.പിമാര്‍ക്ക്‌ മാറ്റം

തിരുവനന്തപുരം: പുതുതായി ഐ.പി.എസ്‌. ലഭിച്ച എസ്‌.പിമാരടക്കം 25 പേര്‍ക്കു നിയമനം നല്‍കി പോലീസ്‌ സേനയുടെ ഉന്നതതലത്തില്‍ അഴിച്ചുപണി.
ബാര്‍കോഴക്കേസ്‌ അന്വേഷിച്ച ആര്‍. സുകേശനാണ്‌ പോലീസ്‌ ട്രെയിനിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍. മറ്റു നിയമനങ്ങള്‍ ചുവടെ: എ.കെ. ജമാലുദീന്‍-തീവ്രവാദ വിരുദ്ധ സേന മലപ്പുറം, യു. അബ്‌ദുള്‍ കരിം-എം.എസ്‌.പി. കമാന്‍ഡന്റ്‌, കെ.എം. ആന്റണി-ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം, എ. സുകുമാരപിള്ള-എ.ഐ.ജി.പി.ജി, ടി.എഫ്‌. സേവ്യര്‍-എസ്‌.എ.പി. തിരുവനന്തപുരം, പി.എസ്‌. സാബു-ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം, കെ.പി. വിജയകുമാരന്‍-സ്‌പെഷല്‍ബ്രാഞ്ച്‌ തൃശൂര്‍ റേഞ്ച്‌, കെ.എസ്‌. വിമല്‍ -ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌, ജെയിംസ്‌ ജോസഫ്‌-വിജിലന്‍സ്‌ കോട്ടയം, കെ.എം. ടോമി -ഡി.സി.പി. കോഴിക്കോട്‌, പി.കെ. മധു-കെപ്പ, ആര്‍. നിശാന്തിനി-വനിതാ സെല്‍, ജി. ശ്രീധരന്‍-ക്രൈംബ്രാഞ്ച്‌ കൊല്ലം, വി.എം. മുഹമ്മദ്‌ റഫീഖ്‌-ക്രൈംബ്രാഞ്ച്‌ എറണാകുളം, പി. സുനില്‍ബാബു-ക്രൈംബ്രാഞ്ച്‌ കോഴിക്കോട്‌, ഡി. രാജന്‍-ഇന്റലിജന്‍സ്‌ തിരുവനന്തപുരം റേഞ്ച്‌, ഇ. ഷറഫുദീന്‍-വിജിലന്‍സ്‌ തിരുവനന്തപുരം, അലക്‌സ്‌ കെ.ജോണ്‍- തീരദേശ പോലീസ്‌ എറണാകുളം, നവനീത്‌ ശര്‍മ്മ-എ.എസ്‌.പി. അഗളി, സുജിത്ത്‌ദാസ്‌-നെടുമങ്ങാട്‌, എസ്‌. മുരളീധരന്‍-ഡി.സി.പി. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, വി.ജി. വിനോദ്‌കുമാര്‍-എന്‍.ആര്‍.ഐ. സെല്‍ പി.എച്ച്‌.ക്യൂ, പി.വി. വില്‍സണ്‍-കമാന്‍ഡന്റ്‌ കെ.എ.പി.-1, എസ്‌.ശശിധരന്‍-എസ്‌.പി. വിജിലന്‍സ്‌ സെല്‍ കോഴിക്കോട്‌, പി.വി. ഹരിലാല്‍-കമാന്‍ഡന്റ്‌ ഐ.ആര്‍.ബി, വി.അജിത്ത്‌-സ്‌പെഷല്‍ സെല്‍ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW