Saturday, September 08, 2018 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

തിരുവനന്തപുരത്തുനിന്ന്‌ പോയ വിമാനം നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി

തിരുവനന്തപുരത്തുനിന്നു മാലദ്വീപിലേക്ക്‌ പോയ എയര്‍ ഇന്ത്യ വിമാനം നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. വെലാന രാജ്യാന്തര വിമാനത്താവളത്തിലാണു സംഭവം. വിമാനത്തിലുണ്ടായിരുന്ന നൂറു യാത്രക്കാരും 36 ജീവനക്കാരും സുരക്ഷിതരാണ്‌. എയര്‍ബസ്‌ എ 320 നിയോ വിമാനത്തിന്റെ ചക്രങ്ങളും ബ്രേക്ക്‌ സംവിധാനങ്ങളും തകര്‍ന്നു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW