Saturday, September 08, 2018 Last Updated 16 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

പ്രളയശേഷമുള്ള ഭൂമിയുടെ മാറ്റം പഠിക്കാന്‍ വിദഗ്‌ധരെ നിയോഗിക്കണമെന്നു മാണി

കോട്ടയം: പേമാരിക്കും പ്രളയത്തിനുംശേഷം ഇടുക്കി ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ ഭൂമി വിണ്ടുകീറുകയും തെന്നിമാറുകയും ചെയ്യുന്ന പ്രതിഭാസത്തെക്കുറിച്ചു പഠിക്കാന്‍ വിദഗ്‌ദ്ധരെ നിയോഗിക്കണമെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം. മാണി. അപൂര്‍വ പ്രതിഭാസത്തിന്റെ ഫലമായി വീടുകള്‍ തകരുകയും കൃഷിസ്‌ഥലങ്ങള്‍ നശിക്കുകയും ചെയ്‌തിട്ടുണ്ട്‌. മലയോര മേഖലയിലെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW