Monday, November 19, 2018 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.20 AM

മറഡോണ വീണ്ടും പരിശീലക വേഷത്തില്‍

uploads/news/2018/09/246769/6.jpg

മെക്‌സിക്കോ സിറ്റി: ഒരിടവേളയ്‌ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും പരിശീലകന്റെ കുപ്പായമണിയുന്നു. മെക്‌സിക്കന്‍ക്ല ബ്‌ ദൊരാദോസിനെയാണ്‌ മറഡോണ പരീശീലിപ്പിക്കുക. മെക്‌സിക്കന്‍ സെക്കന്‍ഡ്‌ ഡിവിഷനിലാണ്‌ ടീം കളിക്കുന്നത്‌.
മുമ്പ്‌ യു.എ.ഇ.ക്ല ബായ അല്‍ വസലിന്റെയും അര്‍ജന്റീന ദേശീയ ടീമിന്റെയും പരിശീലക കുപ്പായം മറഡോണ അണിഞ്ഞിട്ടുണ്ട്‌. പിന്നീട്‌ യു.എ.ഇ.ക്ല ബായ അല്‍ ഫുജൈറയുടെ മാനേജര്‍ സ്‌ഥാനം വിട്ട ശേഷം മറഡോണ ഒരു ഇടവേളയിലായിരുന്നു.
പരിശീലകനായി ഇതുവരെ മികവ്‌ തെളിയിക്കാന്‍ കഴിയാത്ത ആളാണ്‌ മറഡോണ.

Ads by Google
Saturday 08 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW