Saturday, September 08, 2018 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

യു.എസില്‍ വെടിവയ്‌പ്: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്‌: യു.എസിലെ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ നടന്ന വെടിവയ്‌പ്പില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ പൃഥിരാജ്‌ കണ്ടേപിയാണു വെടിയേറ്റു മരിച്ചത്‌. ലൂയിസ്‌ ഫിലിപ്പ്‌ കാള്‍ഡെറോണ്‍, റിച്ചാഡ്‌ ന്യൂകമര്‍ എന്നിവരാണു കൊല്ലപ്പെട്ട മറ്റുള്ളവര്‍. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വെടിവയ്‌പ്പ്‌ നടത്തിയ ഒമര്‍ എന്റികെ്വ സാന്റ പെരസിനെ പോലീസ്‌ പിന്നീട്‌ വെടിവച്ചു കൊന്നതായാണു റിപ്പോര്‍ട്ട്‌. ഒഹിയോയിലെ നോര്‍ത്ത്‌ ബെന്‍ഡ്‌ സ്വദേശിയാണ്‌ ഒമര്‍ എന്റികെ്വ. ബാങ്ക്‌ കണ്‍സള്‍ട്ടന്റായിരുന്നു കൊല്ലപ്പെട്ട പൃഥിരാജ്‌ കണ്ടേപി.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW