Saturday, September 08, 2018 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

അഹമ്മദീയ സാമ്പത്തികവിദഗ്‌ധനെ പാകിസ്‌താന്‍ പുറത്താക്കി

ഇസ്ലാമാബാദ്‌: ഇസ്ലാമികവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ അഹമ്മദീയ വിഭാഗത്തില്‍നിന്നുള്ള സാമ്പത്തികവിദഗ്‌ധന്‍ ആതിഫ്‌ മിയാനെ സാമ്പത്തികഉപദേശകസമിതിയില്‍നിന്ന്‌ പാകിസ്‌താന്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിനുമേല്‍ മതമൗലികവാദികള്‍ക്കുള്ള സ്വാധീനം വ്യക്‌തമാക്കുന്നതാണ്‌ സംഭവം. അഹമ്മദീയര്‍ തങ്ങളെ മുസ്ലിംകളായാണു കണക്കാക്കുന്നതെങ്കിലും സുന്നി ഭൂരിപക്ഷ ഇവരെ അംഗീകരിക്കുന്നില്ല. മൈക്രോ എക്കണോമിക്‌സ്‌ വിഭാഗത്തിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവ സാമ്പത്തികവിദഗ്‌ധരിലൊരാളായാണ്‌ 43 വസയുകാരനായ ആതിഫ്‌ മിയാനെ കണക്കാക്കുന്നത്‌.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW