Friday, February 15, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 11.50 AM

മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍; നിത്യയൗവ്വനത്തിന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകം

Mammootty

മലയാളത്തിന്റെ മേഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67ാം പിറന്നാള്‍ ആണ് ഇന്ന്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാലിന്റെ ആശംസ.

മോഹന്‍ലാലിന് പിന്നാലെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടോവിമോ തോമസ്, നിവിന്‍ പോളി, അജു വര്‍ഗീസ്, നവ്യാനായര്‍, അനു സിതാര, ഐശ്വര്യ ലക്ഷ്മി എന്നിവരെല്ലാം താരത്തിന് ആശംസകളുമായി വന്നിട്ടുണ്ട്.

മമ്മൂട്ടി ധരിച്ചിരിക്കുന്ന അതേ വസ്ത്രങ്ങളിലുള്ള തന്റെ ചിത്രങ്ങളും ചേര്‍ത്താണ് കുഞ്ചാക്കോ ബോബന്റ് ആശംസ നേര്‍ന്നത്. ഇതിലധികമൊന്നുമില്ലെന്നും നിത്യയൗവ്വനത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും ചാക്കോച്ചന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

Ads by Google
Friday 07 Sep 2018 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW