Wednesday, February 20, 2019 Last Updated 35 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 11.00 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 75 പോയന്റ് ഉയരത്തില്‍

stock market

മുംബൈ: വ്യാപാര വാരത്തിന്റെ അവസാന ദിനത്തില്‍ നേട്ടത്തില്‍ ഓഹരി വിപണി. സെന്‍സെക്‌സ് 75.47 പോയന്റ് ഉയര്‍ന്ന് 38,318.71ല്‍ എത്തുകയും ദേശീയ സൂചികയായ നിഫ്റ്റി 22.85 പോയറ്റ് നേട്ടത്തില്‍ 11,559.85 പോയന്റിലെത്തുകയും ചെയ്തു.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 543 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 574 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ക്രിലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍, ജൂബിലിയന്റ് ലൈഫ് സയന്‍സസ് ലിമിറ്റഡ്, സിയന്റ് ലിമിറ്റഡ്, ഹിമാദ്രി സ്‌പെഷ്യാലിറ്റി, ഓറോബിന്ദോ ഫാര്‍മസ്യൂട്ടിക്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

സണ്‍ ഫാര്‍മ്മ, റിലയന്‍സ് നേവല്‍, സണ്‍ഫാര്‍മ്മ അഡ്വാന്‍സ്ഡ്, നവാകര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഗ്രാഫിറ്റി ഇന്ത്യാ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW