Friday, November 16, 2018 Last Updated 26 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 08.54 AM

ഇവിടെ സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്

uploads/news/2018/09/246607/res.jpg
rep. pic

അസെ : സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്. ഇന്തോനേഷ്യയിലെ അസെ പ്രവിശ്യയിലെ ജില്ലയിലാണ് പ്രാകൃതമായ നടപടിയെടുത്തത്. അസെ ജില്ലയിലെ ബൈറിന്‍ ജില്ലയിലാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുരുന്‍മാര്‍ക്ക് സ്ത്രീകളോടൊപ്പം റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഈ നിയമം ബാധകമാണ്. ഭക്ഷണത്തിന് മുമ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നന്നായി പെരുമാറാനാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടു വരുന്നതെന്നാണ് അധികൃതരുടെ വാദം. സ്ത്രീകള്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷം റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് മൂന്ന് വര്‍ഷം മുമ്പ് ഇവിടെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Ads by Google
Friday 07 Sep 2018 08.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW