Sunday, November 18, 2018 Last Updated 19 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

കെ.എസ്‌.ആര്‍.ടി.സി. തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല: പന്ന്യന്‍

uploads/news/2018/09/246576/3.jpg

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി തന്റെ സ്വകാര്യസ്വത്താണെന്നാണ്‌ ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നും തച്ചങ്കരി അധികം കളിക്കേണ്ടെന്നും സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍.
കെ.എസ്‌.ആര്‍.ടി.സിയില്‍ എം. പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെതൊഴിലാളി യൂണിയനുകള്‍ ഇന്നലെ ചീഫ്‌ ഓഫീസിനു മുന്നില്‍ ആരംഭിച്ച അനിശ്‌ചിതകാല സമരം ഉദ്‌ഘാടനം ചെയ്യവേയാണു പന്ന്യന്‍ രവീന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ തച്ചങ്കരിക്കെതിരെ ആഞ്ഞടിച്ചത്‌.
എം.ഡിയുടെ പലനടപടികളും കമ്മിഷന്‍ തട്ടാനാണെന്നായിരുന്നു പന്ന്യന്റെ പ്രധാന ആരോപണം. പലയിടത്തും മുങ്ങിപ്പൊങ്ങിയാണു തച്ചങ്കരി ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു വന്നു നാളെ പോകേണ്ടവനാണെന്നു തച്ചങ്കരി ഓര്‍ക്കണമെന്നു പന്ന്യന്‍ പറഞ്ഞു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW