Friday, September 14, 2018 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

സന്നിധാനത്ത്‌ വൈദ്യുതി വിതരണം ഇന്ന്‌ പുനഃസ്‌ഥാപിക്കും

ശബരിമല: പ്രളയത്തെത്തുടര്‍ന്ന്‌ സന്നിധാനത്തും പമ്പാ ഗണപതി ക്ഷേത്ര ഭാഗത്തും തകരാറിലായ വൈദ്യുതിബന്ധം ഇന്നു പുനഃസ്‌ഥാപിക്കും.
ഇതിനായുള്ള പണികള്‍ പൂര്‍ത്തിയായി. രണ്ടരയാഴ്‌ചയായി വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടതോടെ ശബരിമല ഒറ്റപ്പെട്ട അവസ്‌ഥയിലായിരുന്നു.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW