Tuesday, September 11, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

പ്രളയം; രണ്ട്‌ ജില്ലകളിലൊഴികെ കിറ്റ്‌ വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: പ്രളയ ദുരിതബാധിതര്‍ക്കുള്ള കിറ്റുകള്‍ തൃശൂര്‍, മലപ്പുറം ജില്ലകളിലൊഴികെ വിതരണം പൂര്‍ത്തിയായി. പ്രളയബാധിതരായ 2,47,566 കുടുംബങ്ങള്‍ക്ക്‌ സമാശ്വാസമായി 10,000 രൂപ അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ 6200 രൂപയും ദുരന്തപ്രതികരണ നിധിയില്‍ നിന്ന്‌ 3800 രൂപയും ചേര്‍ത്താണ്‌ 10,000 രൂപ നല്‍കിയത്‌. ഇതിനു പുറമെ ദുരന്തപ്രതികരണ നിധിയില്‍ നിന്ന്‌ 3800 രൂപ വീതം 87,514 കുടുംബങ്ങള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW