Tuesday, September 25, 2018 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.36 AM

എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. മോപ്‌ അപ്‌ കൗണ്‍സലിങ്‌ നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: നാലു സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ്‌. പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്‌ത പശ്‌ചാത്തലത്തില്‍ നിര്‍ത്തിവച്ച സംസ്‌ഥാനത്തെ തല്‍സമയ പ്രവേശന നടപടികള്‍ എട്ട്‌, ഒമ്പത്‌ തീയതികളില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ ഓള്‍ഡ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്നത്തെ സുപ്രീം കോടതി വിധിക്കു വിധേയമായിട്ടായിരിക്കും സീറ്റുകളുടെ ലഭ്യതയും പങ്കെടുക്കുന്ന കോളജുകളുടെ എണ്ണവും. തര്‍ക്കമില്ലാത്ത സീറ്റുകളില്‍ പ്രവേശന നടപടി പത്തിനകം പൂര്‍ത്തിയാക്കണം. വിശദ വിജ്‌ഞാപനം ഇന്നു സുപ്രീം കോടതി ഉത്തരവിനു പിന്നാലെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

Ads by Google
Friday 07 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW