Wednesday, June 26, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

ഇന്ധനവിലവര്‍ധന:തിങ്കളാഴ്‌ച ഭാരത്‌ ബന്ദ്‌

uploads/news/2018/09/246556/5.jpg

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ തിങ്കളാഴ്‌ച ഭാരത്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തു. രാവിലെ ഒമ്പത്‌ മുതല്‍ ഉച്ചയ്‌ക്ക്‌ മൂന്നുവരെയാവും ബന്ദ്‌ നടത്തുകയെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ വ്യക്‌തമാക്കി.
പത്തിന്‌ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച്‌ ധര്‍ണ നടത്താനും തീരുമാനിച്ചതായി കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) യുടെ പരിധിയിലാക്കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW