Tuesday, November 20, 2018 Last Updated 38 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

റെയിന്‍ബോ ഫ്‌ളാഗ്‌

uploads/news/2018/09/246553/2.jpg

റെയിന്‍ബോ ഫ്‌ളാഗ്‌ എന്ന സ്വവര്‍ഗാനുരാഗികളുടെ പതാകയില്‍ എട്ടു നിറങ്ങളാണ്‌.
പിങ്ക്‌ നിറം ലൈംഗികതയെയും ചുവപ്പ്‌ ജീവിതത്തെയും ഓറഞ്ച്‌ ജീവിത സുഖങ്ങളെയും കുറിക്കുന്നു. പ്രകൃതിയെ സൂചിപ്പിക്കാനാണു പച്ച നിറം. പച്ച കലര്‍ന്ന നീല നിറം കലകളെയും ഇന്‍ഡിഗോ ഐക്യത്തെയും വയലറ്റ്‌ ആത്മീയതയെയും പ്രതിനിധീകരിക്കുന്നു.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW