Friday, April 19, 2019 Last Updated 48 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.34 AM

മത്സ്യമേഖലയുടെ പുനര്‍നിര്‍മാണം: പ്രത്യേക പാക്കേജ്‌ സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പ്രളയത്തില്‍ത്തകര്‍ന്ന മത്‌സ്യബന്ധന, മീന്‍വളര്‍ത്തല്‍ മേഖലകളുടെ പുനര്‍നിര്‍മാണത്തിനു കേന്ദ്രത്തിനു മുമ്പാകെ സംസ്‌ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ്‌ സമര്‍പ്പിക്കും. നീതി ആയോഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അമിതാഭ്‌ കാന്തുമായി ഫിഷറീസ്‌, തുറമുഖമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ദുരിതത്തില്‍പ്പെട്ട കേരളത്തിനു കേന്ദ്ര സര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും എല്ലാവിധ സഹായ സഹകരണങ്ങളുമുണ്ടാകുമെന്നു അമിതാഭ്‌ കാന്ത്‌ വ്യക്‌തമാക്കി. ഒരു മാസത്തിനുള്ളില്‍ പാക്കേജ്‌ തയാറാക്കി സമര്‍പ്പിക്കാമെന്നു മന്ത്രി അറിയിച്ചു. ഫിഷറീസ്‌ മേഖലയുടെ നാശനഷ്‌ടങ്ങള്‍ സംബന്ധിച്ചു പ്രത്യേക പദ്ധതിയും സമര്‍പ്പിക്കും.

Ads by Google
Friday 07 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW