Sunday, September 09, 2018 Last Updated 24 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 12.32 AM

ജപ്പാനില്‍ ഭൂകമ്പം : ഒമ്പതുമരണം

ടോക്കിയോ: വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലിലും ഒമ്പതുപേര്‍ മരിച്ചതായി ഔദ്യോഗിക സ്‌ഥിരീകരണം.
നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ട്‌. റിക്‌ടര്‍ സ്‌കെയിലില്‍ 6.6 തീവ്രതയാണു രേഖപ്പെടുത്തിയത്‌. ജെബി ചുഴലിക്കാറ്റിനു പിന്നാലെയാണു ജപ്പാനെ വലച്ച്‌ ഭൂകമ്പമുണ്ടായത്‌.
ശക്‌തമായ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ മണ്ണിടിച്ചിലില്‍ ജനവാസകേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴുകയും വന്‍നാശം വിതയ്‌ക്കുകയായിരുന്നു. ഒരു പ്രധാന താപവൈദ്യുതി നിലയിത്തിലുണ്ടായ തകരാറില്‍ മൂന്നു ലക്ഷം വീടുകളിലേക്കുള്ള വൈദ്യുത ബന്ധം തകരാറിലായി.

Ads by Google
Friday 07 Sep 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW