Friday, September 21, 2018 Last Updated 18 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 10.08 AM

ബ്ലൂ വെയ്ല്‍ ഗെയിം വീണ്ടും; 22കാരനായ യുവ എഞ്ചിനീയര്‍ മരിച്ച നിലയില്‍

uploads/news/2018/09/246369/suicide.jpg

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എഞ്ചിനീയറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക വിവരങ്ങള്‍ വെച്ച് ബ്ലൂവെയ്ല്‍ ഗെയിമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ശേഷാദ്രി എന്ന 22കാരനെയാണ് ചൊവ്വാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോണ്ടിച്ചേരി മേട്ടുക്കുപ്പത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പോലീസ് പരിശോധനയില്‍ ഇയാളുടെ മുറിയില്‍ നിന്ന് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നിരവധി ബുക്കുകളും സിഡികളും കണ്ടെത്തി.

Ads by Google
Thursday 06 Sep 2018 10.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW