Thursday, September 06, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.01 AM

അയല്‍വാസിയെ വെട്ടിക്കാലപ്പെടുത്തിയ സംഭവം: പ്രതി റിമാന്‍ഡില്‍

uploads/news/2018/09/246327/c8.jpg

തൊടുപുഴ:കോടിക്കുളത്ത്‌ റബര്‍ടാപ്പിംങ്‌ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ പ്രതി ആന്‍സണ്‍ സാജനെ(20) റിമാന്‍ഡ്‌ ചെയ്‌തു. തൊടുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ്‌ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തുകൊണ്ട്‌ ഉത്തരവിട്ടത്‌. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ്‌ അയല്‍വാസികൂടിയായ സദാനന്ദനെ ടാപ്പിംങ്‌ ജോലിക്കിടെ റബര്‍തോട്ടത്തിലെത്തിയ പ്രതി ആന്‍സണ്‍്‌ വെട്ടി കൊലപ്പെടുത്തിയത്‌. കഴുത്തില്‍ ആഴത്തിലേറ്റ മുറിവയിരുന്നു മരണകാരണം.
ഇരുവരും കാളിയാര്‍ എസ്‌റ്റേറ്റ്‌ വക ലയത്തിലായിരുന്നു താമസം. അന്നേദിവസം തന്നെ പ്രതി തൊടുപുഴ ഡി.വൈ.എസ്‌.പി ക്ക്‌ മുമ്പാകെ കീഴടങ്ങുകയായിരുന്നു. എന്നാല്‍ തെളിവെടുപ്പ്‌ പൂര്‍ണ്ണമായിട്ടില്ലെന്ന്‌ കാണിച്ച്‌ തൊടുപുഴ പോലീസ്‌ പ്രതിയെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്‌.

Ads by Google
Thursday 06 Sep 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW