Tuesday, July 23, 2019 Last Updated 27 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 02.01 AM

കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡെപ്യൂട്ടി തഹ്‌സില്‍ദാര്‍ പിടിയില്‍

uploads/news/2018/09/246324/c4.jpg

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍. ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ താലൂക്ക്‌ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.വിനോദ്‌കുമാര്‍ പിടിയിലായത്‌. അനീഷ്‌ താമരശ്ശേരിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്. ക്വാറി വേസ്‌റ്റുമായി പിടികൂടിയ പിക്കപ്പ്‌ വാന്‍ വിട്ടു കൊടുക്കാന്‍ വേണ്ടി കോഫി ഹൗസിനു സമീപം വച്ച്‌ ആയിരം രൂപ വാങ്ങിയപ്പോഴാണ്‌ പിടിയിലായത്‌. പണം വാങ്ങിയ ശേഷം വിജിലന്‍സ്‌ സംഘത്തെ കണ്ട്‌ ഓടാന്‍ ശ്രമിച്ച വിനോദിനെ കൈയേ്ാടെ േപിടികൂടുകയായിരുന്നു. ഒന്നാം തീയ്യതി 4000 രൂപ വാങ്ങിയിരുന്നു. ബാക്കി വാങ്ങുമ്പോഴായിരുന്നു പിടിയിലായത്‌.

Ads by Google
Thursday 06 Sep 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW