Friday, November 16, 2018 Last Updated 38 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.46 AM

ഗാന്ധിപ്രതിമയെ അപമാനിച്ചതായി പരാതി

uploads/news/2018/09/246300/k11.jpg

നിരണം: പരുമല പമ്പാ ഡി.ബി. കോളജില്‍ സംഘര്‍ഷം. കോളജ്‌ ക്യാമ്പസിലെ ഗാന്ധി പ്രതിമയുടെതലയില്‍ സിെമന്റ്‌ കട്ടവച്ച്‌ അപമാനിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട്‌ നാല്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി അക്ഷയ്‌ ബാബു, റാഹില്‍ ആര്‍. നായര്‍, അശ്വിന്‍ മനോഹര്‍, മഹേഷ്‌ എന്നിവരെയാണ്‌ അനേ്വഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്ന്‌ പുളിക്കീഴ്‌ പോലീസ്‌ കേസെടുത്തു.

Ads by Google
Thursday 06 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW