Friday, November 16, 2018 Last Updated 47 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

എലിപ്പനി: പ്രത്യേകശ്രദ്ധ വേണമെന്ന്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്‌തമാക്കണമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ വ്യക്‌തമാക്കി.
ദൈനംദിന വിലയിരുത്തലും നിരീക്ഷണവും തുടരണമെന്നും പ്രതിരോധ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രിയോട്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW