Saturday, November 17, 2018 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

നടന്‍ ദിലീപ്‌കുമാര്‍ ആശുപത്രിയില്‍

മുംബൈ: ബോളിവുഡ്‌ ഇതിഹാസതാരം ദിലീപ്‌കുമാറിനെ (95) നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന്‌ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ പരിശോധനകള്‍ നടത്താന്‍ ഏതാനും ദിവസം കിടക്കേണ്ടി വരുമെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. ദിലീപ്‌ കുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അവര്‍ പറഞ്ഞു.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW