Tuesday, September 25, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

സ്വവര്‍ഗ ലൈംഗികത: വിധി ഇന്ന്‌

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌ ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്‌.
ഹര്‍ജികളില്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ജൂലൈ 17-നു വാദം പൂര്‍ത്തിയാക്കിയിരുന്നു. ദീപക്‌ മിശ്ര വിരമിക്കാനിരിക്കെ, അദ്ദേഹം അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്‌ വിധി പറയാനിരിക്കുന്ന സുപ്രധാന കേസുകളിലൊന്നാണ്‌ ഇത്‌.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW