Tuesday, November 13, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

ഫാഷന്‍ ഷോയ്‌ക്കും വിനോദനികുതി ബാധകം: കോടതി

ബംഗളുരു: ഫാഷന്‍ ഷോ വിനോദത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ നികുതി ചുമത്താന്‍ സാധിക്കുമെന്നും കര്‍ണാടക ഹൈക്കോടതി.
ചീഫ്‌ ജസ്‌റ്റിസ്‌ ദിനേഷ്‌ മഹേശ്വരി, ജസ്‌റ്റിസ്‌ കൃഷ്‌ണ എസ്‌.ദീക്ഷിത്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്‌.ബാംഗ്ലൂര്‍ ഫാഷന്‍ വീക്കിന്‌ വിനോദ നികുതി ചുമത്തിയതിനെതിരേ "ഡ്രീം മര്‍ച്ചന്റ്‌" എന്ന സ്‌ഥാപനം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഡ്രീം മര്‍ച്ചന്റ്‌സിന്റെ വാദം തള്ളി. ഇതിനെതിരേയാണ്‌ അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW