Saturday, November 17, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.40 AM

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സാമൂഹിക സുരക്ഷ ഉറപ്പാക്കണം: പ്രസ്‌ കൗണ്‍സില്‍

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തന രംഗത്തെ തൊഴില്‍ അനിശ്‌ചിതത്വങ്ങള്‍ പരിഹരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന്‌ പ്രസ്‌കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ(പി.സി.ഐ.) ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സി.കെ പ്രസാദ്‌.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ ഐ.ഐ.എം.സി. ക്യാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 06 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW