Monday, November 05, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 03.07 PM

ക്ഷേത്രങ്ങളിലെ വഴിപാടുകളും അതിന്റെ പ്രത്യേകതകളും ഫലങ്ങളും

uploads/news/2018/09/246151/joythi050918.jpg

ഗണപതിഹോമം - തടസ്സങ്ങള്‍ അകറ്റുക
വിളക്ക് വഴിപാട് - ദുഃഖനിവാരണം
പിന്‍വിളക്ക് - ദാമ്പത്യ ഐക്യം, മംഗല്യയോഗം
കെടാവിളക്ക് - മഹാരോഗമുക്തി
കറുകഹോമം - രോഗശമനം, ബാലാരിഷ്ടത മുക്തി
മൃത്യുഞ്ജയഹോമം - രോഗമുക്തി, പാപമോചനം
നാരങ്ങാവിളക്ക്- വിവാഹതടസ്സ മോചനം, രാഹുദോഷമുക്തി
ആല്‍വിളക്ക് - ഉദ്ദിഷ്ടകാര്യലാഭം
മാലചാര്‍ത്തല്‍ - മനഃശാന്തി
കൂവളമാല - പാപശമനം
നിറമാല - അഭീഷ്ടസിദ്ധി
നാളികേരമടിക്കല്‍ - തടസ്സനിവാരണം
തിലഹോമം - പിതൃദോഷശാന്തി
അത്താഴപൂജ - ആയുരാരോഗ്യസൗഖ്യം
അന്നദാനം - ദാരിദ്ര്യ ദുഃഖശമനം
നിറപറ - ഐശ്വര്യസമൃദ്ധി
പായസ വഴിപാട് - ധനധാന്യ വര്‍ദ്ധന.
വെടിവഴിപാട് - കാര്യസാദ്ധ്യം
നീരാജനം - ശാന്തി, ശനിദോഷമുക്തി
മുട്ടറുക്കല്‍ വഴിപാട് - തടസ്സമോചനം
താലിചാര്‍ത്തല്‍ - മംഗല്യഭാഗ്യം
കാവടിയാട്ടം - ഐശ്വര്യലബ്ധി
മുഴുക്കാപ്പ് (മഹാദേവന്) - രോഗശാന്തി, ദീര്‍ഘായുസ്സ്
മുഴുക്കാപ്പ് (ഗണപതി) - വിഘ്‌നമോചനം
മുഴുക്കാപ്പ് (ദേവി) - കീര്‍ത്തി, ദീര്‍ഘായുസ്സ്

ഡോ. സി.ആര്‍. ചന്ദ്രലേഖ
തിരുവനന്തപുരം

Ads by Google
Wednesday 05 Sep 2018 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW