Saturday, September 22, 2018 Last Updated 50 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.08 PM

റിയാദ്കേളി രാജേഷ് പി.ജിക്കു യാത്രയപ്പ് നൽകി

uploads/news/2018/09/246120/Usa050918b.jpg

റിയാദ്: സൗദിയിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കേളി അസീസിയ ഏരിയയിലെ അൽഫനാർ യൂണിറ്റ് അംഗം പി.ജി.രാജേഷിന് യാത്രയപ്പ് നൽകി.

അൽഫനാർ യൂണിറ്റ് ട്രഷറർ ജോഷി കടലുണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ല ജീഷ് നരിക്കോട് സ്വാഗതം പറഞ്ഞു .

കേളി അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ ആക്ടിങ് പ്രസിഡന്റ് കുഞ്ഞലവി, ഏരിയ ട്രഷറർ ഹസ്സൻ പുന്നയൂർ, ഏരിയ കമ്മറ്റി അംഗം രതീഷ്, യൂ അംഗങ്ങളായ ചാക്കോ, അനീസ്, ഷിബു, സജീവ്, ശരൺ രവിചന്ദ്രൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം രാജേഷിന് സെക്രട്ടറി ലജീഷ് നരിക്കോട് നൽകി . രാജേഷ് നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ

Ads by Google
Wednesday 05 Sep 2018 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW