Wednesday, November 21, 2018 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.36 AM

സൗദിയിലെ അൽ കോബാറിൽ കോട്ടയം സ്വദേശി മരിച്ചു

uploads/news/2018/09/246107/Gulf050918a.jpg

ദമ്മാം : സൗദിഅറേബ്യയിലെ അൽ കോബാറിൽ കോട്ടയം കടുത്തുരുത്തി സ്വദേശി മരിച്ചു . വാലാച്ചിറ ഓരത്തിൽ വീട്ടിൽ ബിജു മോൻ കുര്യൻ (38) ആണ് ഹൃദയാഘാതത്തെതുടർന്ന് മരിച്ചത് .

കഴിഞ്ഞ പത്ത് വർഷമായി അൽ കോബാറിലെ സ്വകാര്യ കോൺട്രാക്ടി൦ഗ് കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു .നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട് . മഞ്ജുവാണ് ഭാര്യ ജീവ മകനാണ് .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Wednesday 05 Sep 2018 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW