Friday, April 19, 2019 Last Updated 46 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ഇ.എസ്‌.ഐ. കേരളാ റീജണല്‍ ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ഇ.എസ്‌.ഐ കോര്‍പ്പറേഷന്റെ കേരളാ റീജണല്‍ ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചു. സംസ്‌ഥാന തൊഴില്‍മന്ത്രിയാണ്‌ ചെയര്‍മാന്‍. തൊഴില്‍ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വൈസ്‌ ചെയര്‍മാനായ സമിതിയില്‍ ലേബര്‍ കമ്മിഷണര്‍, ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വീസ്‌ ഡയറക്‌ടര്‍ എന്നിവര്‍ അംഗങ്ങളാണ്‌. തൊഴിലാളി പ്രതിനിധികളായി ജി.കെ അജിത്‌ ( ബി.എം.എസ്‌.), വി, രാധാകൃഷ്‌ണന്‍ ( ബി.എം.എസ്‌.), ബി. രാധാകൃഷ്‌ണന്‍( ലഘു ഉദ്യോഗ്‌ ഭാരതി), എന്‍. പദ്‌മലോചനന്‍(സി.ഐ.ടി.യു.), കെ.പി ശങ്കരദാസ്‌(എ.ഐ.ടി.യു.സി.), ഇബ്രാഹിം കുട്ടി (ഐ.എന്‍.ടി.യു.സി), കെ.ജി മധു(വ്യാപാരി വ്യവസായി സമിതി), അബ്‌ദുള്‍ റഹീം(ടൈല്‍ മാനുഫാക്‌ച്ചേഴ്‌സ്‌ ഫെഡറേഷന്‍) എന്നിവരും അംഗങ്ങളാണ്‌.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW