Saturday, September 22, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ജെ.എന്‍.യു. മത്സരിക്കാന്‍ ആര്‍.ജെ.ഡിയും

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍.ജെ.ഡിയും. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി തേജ്വസി യാദവും ആര്‍.ജെ.ഡി. നേതാവ്‌ തേജ്‌ പ്രതാപും തമ്മില്‍ നടത്തിയ ചര്‍ച്ചിയിലാണ്‌ തീരുമാനം. സ്‌ഥാനാര്‍ഥിയായി ജയന്ത്‌ കുമാറിനെ ഇരുവരും ഉയര്‍ത്തിക്കാട്ടിയിരുന്നു.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW