Wednesday, September 26, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.51 AM

ഹോട്ടലിന്റെ നാലാം നിലയില്‍നിന്നു ചാടി മലയാളിയുടെ ആത്മഹത്യാ ശ്രമം

ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയിലെ പഹാര്‍ഗഞ്‌ജില്‍ മലയാളിയുടെ ആത്മഹത്യാ ശ്രമം. നഗരത്തിലെ ഹോട്ടലിന്റെ നാലാം നിലയില്‍നിന്നു താഴേക്കു ചാടിയാണു 47 വയസുകാരന്‍ ആത്മഹത്യക്കു ശ്രമിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ടാണ്‌ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തത്‌. ഇന്നലെ രാവിലെയാണ്‌ ആത്മഹത്യക്കു ശ്രമിച്ചത്‌. ഗുരുതരമായി പരുക്കേറ്റ ഇയാളെ ലേഡി ഹാര്‍ഡിങ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Ads by Google
Wednesday 05 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW