Saturday, July 20, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 01.48 AM

ഉത്തരകൊറിയയുടെ മിസൈല്‍ മാന്‍ അന്തരിച്ചു

സിയോള്‍: ഉത്തര കൊറിയയുടെ മിസൈല്‍ മാന്‍ ജു ക്യു ചാങ്‌ (89) അന്തരിച്ചു. പാന്‍സിടോപ്പീനിയ എന്ന രക്‌തസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ്‌ അന്ത്യമെന്ന്‌ ഉത്തര കൊറിയ വ്യക്‌തമാക്കി. ഉത്തര കൊറിയന്‍ പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു.

Ads by Google
Wednesday 05 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW