Wednesday, January 02, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 03.06 PM

രുചികരമായ പഴമാങ്ങ ഉണ്ണിയപ്പം തയാറാക്കാം

uploads/news/2018/09/245845/CokryTips040918a.jpg

പഴമാങ്ങ ഉണ്ണിയപ്പം

മാമ്പഴം - അര കിലോ
അരിപ്പൊടി - അര കിലോ
ശര്‍ക്കര - കാല്‍ കിലോ
തേങ്ങ - 1 മുറി
നെയ്യ് - 3 ടീസ്പൂണ്‍
ഏലയ്ക്ക - 1 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വയ്ക്കുക. ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കുക. തേങ്ങ ചെറിയ കഷ്ണങ്ങളാക്കി നെയ്യില്‍ വറുത്തു വയ്ക്കുക. കഷ്ണങ്ങളാക്കിയ മാങ്ങ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ മാങ്ങാ കഷ്ണങ്ങള്‍ ഉടച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി, ശര്‍ക്കര പാനി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഇളക്കുക. കരപ്പച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന മാവ് അതിലേക്ക് ചേര്‍ത്ത് രണ്ടുവശവും മൂപ്പിച്ചെടുക്കുക. ചൂടുള്ള പഴമാങ്ങാ ഉണ്ണിയപ്പം റെഡി.

Ads by Google
Tuesday 04 Sep 2018 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW