Saturday, January 19, 2019 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 10.01 AM

ഇന്ത്യയുടെ ആദ്യവിദേശ ബഹിരാകാശ സ്റ്റേഷന്‍ നോര്‍ത്ത് പോളില്‍

ISRO

ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആര്‍ഒ ആദ്യ വിദേശ സ്റ്റേഷന്‍ ഒരുങ്ങുന്നു. ഉത്തര ധ്രുവത്തിലാണ് ഇത്തരത്തില്‍ ഒരു വിദേശ സ്‌റ്റേഷന്‍ ഒരുങ്ങുന്നത്.

ദുരന്ത നിവാരണ സേനയും സൈനവും അടക്കമുള്ള ഉപയോഗിക്കുന്ന ഇന്ത്യന്‍ റിമോര്‍ട്ട് സെന്‍സിങ്ങ് ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നതിനാണ് ഉത്തരധ്രുവം തെരഞ്ഞെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈന ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്ര അനുമതിയും മറ്റും ആവശ്യമായതിനാല്‍ ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കാലതാമസമുണ്ടായേക്കുമെന്നാണ് ശാസ്ത്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Ads by Google
Tuesday 04 Sep 2018 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW