Monday, September 10, 2018 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.04 AM

പ്രളയബാധിതര്‍ക്ക്‌ ഭവനവായ്‌പയുമായി എല്‍.ഐ.സി.

uploads/news/2018/09/245614/2.jpg

ന്യൂഡല്‍ഹി: പ്രളയബാധിത മേഖലകളിലെ ഇടപാടുകാര്‍ക്കു വായ്‌പാ പദ്ധതിയുമായി എല്‍.ഐ.സി. ഹൗസിങ്‌ ഫിനാന്‍സ്‌. കേരളത്തിലെ പ്രളയബാധിത മേഖലകളിലെ അപേക്ഷകര്‍ക്ക്‌ 8.5 ശതമാനം പലിശനിരക്കില്‍ 15 ലക്ഷം രൂപവരെ വായ്‌പ അനുവദിക്കാനാണു തീരുമാനം. പ്രളയക്കെടുതികളില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി, നവീകരണം അടക്കമുള്ളവയ്‌ക്കാണു വായ്‌പ. ഒക്‌ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാമെന്നു പത്രക്കുറിപ്പില്‍ എന്‍.ഐ.സി. അധികൃതര്‍ അറിയിച്ചു.

Ads by Google
Tuesday 04 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW