Wednesday, November 14, 2018 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

ബിഹാറില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കാന്‍ കനയ്യ കുമാര്‍

uploads/news/2018/09/245460/d2.jpg

പട്‌ന: ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ്‌ കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌.
മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ബഗുസരായ്‌ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നായിരിക്കും കനയ്യ ജനവിധി തേടുക. സി.പി.ഐ. സ്‌ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കാന്‍ കനയ്യയ്‌ക്ക്‌ ആര്‍.ജെ.ഡി. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്‌, എന്‍.സി.പി, ജിതന്‍ റാം മാഞ്ചിയുടെ എച്ച്‌.എ.എം(എസ്‌), ശരത്‌ യാദവിന്റെ ലോക്‌ താന്ത്രിക്‌ ജനതാദള്‍, ഇടതു പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെട്ടതാണു ബിഹാറിലെ മഹാസഖ്യം.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW