Wednesday, September 19, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

അതിര്‍ത്തി സേനാ തലവന്‍മാര്‍ ഇന്നു കൂടിക്കാഴ്‌ച നടത്തും

ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലദേശ്‌ അതിര്‍ത്തി സേനാ തലവന്‍മാര്‍ ഇന്ന്‌ ഉന്നതതല സംഭാഷണത്തിന്‌.
ബംഗ്ലാദേശ്‌ കുറ്റവാളികളുടെ ആക്രമണവും സേനയുടെ അതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും. രോഹിന്‍ഗ്യകളുടെ നീക്കവും ചര്‍ച്ചയില്‍ വിഷയമാകുമെന്ന്‌ ഔദ്യോഗിക വക്‌താവ്‌ അറിയിച്ചു.
ബംഗ്ലാദേശ്‌ അതിര്‍ത്തിസേനയുടെ (ബി.ജി.ബി) ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാം ഇതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്‌. ബി.എസ്‌.എഫ്‌. ഡയറക്‌ടര്‍ ജനറല്‍ കെ.കെ.ശര്‍മയാണ്‌ ബി.എസ്‌.എഫിന്റെ ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പെങ്കടുക്കുക.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW